മന:ഘർഷണത്തിന്റെ ചൂടേറ്റു
ചിന്തകളിൽ പടർന്ന അഗ്നിയിൽ
വെന്തെരിയുന്ന പച്ചമാംസത്തിന്റെ
ഗന്ധവും തേടി അവൻ വരും...
കാഷായത്തിന്റെ കരിമ്പടം ചുറ്റിയ കാട്ടാളൻ... അഘോരി.
മന:ഘർഷണത്തിന്റെ ചൂടേറ്റു ചിന്തകളിൽ പടർന്ന അഗ്നിയിൽ വെന്തെരിയുന്ന പച്ചമാംസത്തിന്റെ ഗന്ധവും തേടി അവൻ വരും... കാഷായത്തിന്റെ കരിമ്പടം ചുറ്റിയ ...